Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് 75 ശതമാനം കടന്നു കോട്ടയം ജില്ലയിൽ പോളിംഗ് 72.18 % സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം വൈക്കത്ത് പോളിംഗ് 64.46 % ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത് 51.66% മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം 6 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 43% പോളിംഗ് സംസ്ഥാനത്ത് മികച്ച പോളിംഗ് വൈക്കം: പോളിംഗ് ബൂത്തുകളിലൂടെ... വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് 75 ശതമാനം കടന്നു കോട്ടയം ജില്ലയിൽ പോളിംഗ് 72.18 % സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം വൈക്കത്ത് പോളിംഗ് 64.46 % ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത് 51.66% മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം 6 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 43% പോളിംഗ് സംസ്ഥാനത്ത് മികച്ച പോളിംഗ് വൈക്കം: പോളിംഗ് ബൂത്തുകളിലൂടെ... വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ഈ സ്കൂളിൽ പാമ്പില്ല ... അപേക്ഷ നൽകണം വനം വകുപ്പിന്

ഈ സ്കൂളിൽ പാമ്പില്ല ... അപേക്ഷ നൽകണം വനം വകുപ്പിന്

കോട്ടയം: പാമ്പ് വിമുക്ത സ്കൂൾ എന്ന സർട്ടിഫിക്കറ്റിനായി ഏപ്രിൽ ഏഴിനു മുമ്പ് അപേക്ഷിക്കണം. സ്‌കൂളുകൾ പാമ്പുശല്യത്തിൽ നിന്ന് സുരക്ഷിതം എന്ന നിരാക്ഷേപപത്രത്തിനാണ് അപേക്ഷ നൽകേണ്ടത്. ജില്ലയിലെ സ്‌കൂളുകൾ പാമ്പുകളിൽനിന്നു സുരക്ഷിതമാണ് എന്ന് ഉറപ്പാക്കാനും പരിശോധന നടത്താനും ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റിനുമായാണ് വനം വകുപ്പിൽ നിന്നുമുള്ള നിരാക്ഷേപ പത്രത്തിനായി സ്‌കൂൾ അധികാരികൾ ഏപ്രിൽ ഏഴിനു മുമ്പായി അപേക്ഷ നൽകേണ്ടത്. കോട്ടയം ജില്ലാ സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർകക്കാണ് അക്ഷക്ഷേ സമർപ്പിക്കേണ്ടത്. അപേക്ഷ കോട്ടയം ജില്ലാ സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനേയോ acfsfktm@gmail.com, acf.sf-ktym.for@kerala.gov.in എന്നീ ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കാം. എല്ലാ സർക്കാർ/ എയ്ഡഡ്/ അൺ എയ്ഡഡ് വിദ്യാലയങ്ങളും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി വനം വകുപ്പിന്റെ നിരാക്ഷേപപത്രത്തിനായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2310412