Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ലൂയിസ് ബീറ്റ്സ് 2026 വർണാഭമായി

ലൂയിസ് ബീറ്റ്സ് 2026 വർണാഭമായി
വൈക്കം പള്ളിപ്രത്തുശേരി സെൻ്റ് ലൂയിസ് യു.പി സ്കൂളിൻ്റെ വാർഷികാഘോഷം ലൂയിസ് ബീറ്റ്സ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കം പള്ളി പ്രത്തുശേരി സെൻ്റ് ലൂയിസ് യു.പി. സ്കൂളിൻ്റെ 122ാമത് വാർഷികാഘോഷം ലൂയിസ് ബീറ്റ്സ് 2026 വർണാഭമായി. സ്കൂൾ ഹാളിൽ സ്കൂൾ മാനേജർ റവ. ഡോ. ബർക്കുമാൻസ് കൊടയ്ക്കലിൻ്റെ അധ്യക്ഷതയിൽ നടന്ന വാർഷികാഘോഷം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. കേരളത്തെ ലോകത്തെവിടെയും കാണാവുന്ന വിധത്തിൽ മഹത്തായ നാടാക്കിയത് കേരളത്തിലെ വിദ്യാലയങ്ങളാണെന്നും സെൻ്റ് ലൂയിസ് സ്കൂളിൽ ടി.വി.പുരം പഞ്ചായത്തുമായി സഹകരിച്ച് ഒരു ലൈബ്രറി തുടങ്ങുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പി.ടി.എ സെക്രട്ടറി സ്റ്റെല്ല ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. സെൻ്റ് ജോസഫ് പള്ളി സഹവികാരി ഫാ.ജോസഫ് മേച്ചേരി, പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു, സ്കൂൾ ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ നീതുമോൾ ധനീഷ്, കവിതാറെജി, അഡ്വ. എലിസബത്ത് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജീനതോമസ്, പി.ടി.എ. പ്രസിഡൻ്റ് കെ. ഉദയകുമാർ, എം.പി.ടി.എ പ്രസിഡൻ്റ് സജിതജോൺ, സ്റ്റാഫ് സെക്രട്ടറി ജിസ് എം. ജോസഫ്, സ്കൂൾ ലീഡർ അമീഷ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.