മാധവിയമ്മ (96)
വൈക്കം: തോട്ടകം മാധവം (മാരാത്ത്) വീട്ടിൽ പരേതനായ മാധവൻ മാരാരുടെ ഭാര്യ മാധവിയമ്മ (96) നിര്യാതയായി. മക്കൾ: ഭാസുരൻ, പരേതനായ സുദർശനൻ, സുന്ദരേശൻ. മരുമക്കൾ: പരേതയായ ശോഭന, നിർമ്മല (റിട്ട: കേരള ബാങ്ക്), രാധിക (കൈപ്പുഴ). സംസ്കാരം 6ന് പകൽ 12ന് വീട്ടുവളപ്പിൽ.