മേരി ജോർജ്ജ് (90)

വൈക്കം: ചക്കനാട്ട് പരേതനായ ജോർജ്ജിൻ്റെ ഭാര്യ മേരി ജോർജ്ജ് (90) റിട്ട. ടീച്ചർ സെൻ്റ് മൈക്കിൾസ് യു.പി. സ്കൂൾ പൊതി നിര്യാതയായി. സംസ്കാരം നാളെ വൈക്കം നടേൽ പള്ളിയിൽ.
മക്കൾ - ടോമി, റാണി, ആൻ്റണി, ജോസി, ഫാദർ രാജു ചക്കനാട്ട്.
മരുമക്കൾ - ജാൻസി (മരോട്ടിക്കൽ, ചെമ്മനത്തുകര), ആൻ്റണി (മുട്ടത്തിൽ, ടി.വി. പുരം) , അനു ( മണക്കാട്ട്, കോന്നി), ട്രെസ്സി (കോനാട്ട്, ചെമ്മനത്തുകര).