മിൽട്ടൻ പോൾ (36)
വൈക്കം: എൻ.വൈ.സി. സംസ്ഥാന ജനറൽ സെക്രട്ടറി വൈക്കം ചേരുംചുവട് ഇടശേരിയിൽ പോളിൻ്റെ മകൻ മിൽട്ടൻ പോൾ (36) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ. മാതാവ്: ലില്ലി കുട്ടി.