|
Loading Weather...
Follow Us:
BREAKING

മന്ത്രി കടന്നപ്പള്ളി തളർന്നുവീണു

മന്ത്രി കടന്നപ്പള്ളി തളർന്നുവീണു

കണ്ണുർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തളർന്നു വീണു. കണ്ണൂരിൽ റിപ്പബ്ലിക് ദിന പ്രസംഗം അവസാനിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം തളർന്ന് വീണത്. ഒപ്പമുണ്ടായിരുന്നവർ താങ്ങിയെടുത്തതു കൊണ്ടാണ് താഴെ വീഴാതിരുന്നത്. കൂടെ ഉണ്ടായിരുന്ന ഗൺമാനും, മറ്റുള്ളവരും ചേർന്ന് അദ്ദേഹത്ത ഉടൻ ആശുപത്രിയിലേക്ക് മാറ്റി.