മോഹിനി യു.കെ. നായർ (86)
വൈക്കം: വൈക്കം നഗരസഭ മുൻ വൈസ് ചെയർമാൻ വൈക്കം അയ്യർ കുളങ്ങര അനുരാഗിൽ പരേതനായ ക്യാപ്റ്റൻ പി. ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ മോഹിനി യു.കെ. നായർ (86) നിര്യാതയായി. മക്കൾ: ലത ഉണ്ണികൃഷ്ണൻ, വേണു ഉണ്ണികൃഷ്ണൻ (മുംബയ്), സതീശ് കുമാർ (ദുബായ്). മരുമക്കൾ: പി. ഉണ്ണികൃഷ്ണൻ, ദേവി വേണു, അമ്പിളി സതീശ്. സംസ്കാരം 17/03/2026 പകൽ 3 മണിക്ക് വീട്ടുവളപ്പിൽ
Comments ()