നാരായണൻ (97)

തലയോലപ്പറമ്പ്: മറവൻതുരുത്ത് കുലശേഖരമംഗലം തറയിൽ നാരായണൻ (തങ്കപ്പൻ -97) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണി. മക്കൾ: പരേതനായ സോമൻ, വിജയൻ, പരേതനായ രമേശൻ, അംബിക, സജീവ് മരുമക്കൾ: പ്രവദ, ലളിത, പുഷ്പ, രമേശൻ, സുവർണ്ണ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.