|
Loading Weather...
Follow Us:
BREAKING

നഗരത്തിൽ തീപിടുത്തം

നഗരത്തിൽ തീപിടുത്തം
നടേൽ പള്ളിക്ക് സമീപം വയനവേലി റോഡിൽ ആക്രിക്കടയിൽ ഉണ്ടായ തീപിടുത്തം

എസ്. സതീഷ്കുമാർ

വൈക്കം: നടേൽ പള്ളിക്ക് സമീപം വയനവേലി റോഡിൽ ആക്രിക്കടക്ക് തീപിടിച്ചു. 2.45 ഓടെയാണ് കടക്കുള്ളിൽ തീ ആളിക്കത്തിയത്. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

0:00
/0:26