Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

നഗരത്തിലെ ഗതാഗത കുരുക്കുക്കിനെതിരെ പ്രമേയം അവതരിപ്പിച്ചു

നഗരത്തിലെ ഗതാഗത കുരുക്കുക്കിനെതിരെ പ്രമേയം അവതരിപ്പിച്ചു

വൈക്കം: വൈക്കം വലിയ കവല -ഉദയനാപുരം റോഡിലെ ഗതാഗത കുരുക്കും അപകടസാധ്യതയും കുറക്കണം എന്ന ആവശ്യവുമായി വൈക്കം നഗരസഭ പ്രമേയം. വലിയകവല - ഉദയനാപുരം റോഡിൽ വൈപ്പിൻപടി കണിയാംതോട് ഭാഗങ്ങളിൽ ഗതാഗത കുരുക്കുമൂലം നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നഗരസഭ കൗൺസിൽ യോഗം പ്രമേയത്തിലൂടെ പൊതുമരാമത്ത് വകുപ്പിനോട് നടപടി ആവശ്യപ്പെട്ടത്. സ്ത്രീകളും കുട്ടികളുമാണ് ഇതിൻ്റെ ദുരിതം മുഴുവൻ അനുഭവിക്കുന്നത്. റോഡ് മുറിച്ചു കടക്കാൻ പോലും ജനങ്ങൾക്ക് സാധിക്കുന്നില്ല. റോഡും ഗ്രൗണ്ടും തമ്മിലുള്ള ഉയരവ്യത്യാസം അപകടങ്ങൾ കൂടുന്നതിന് കാരണമായിട്ടുണ്ട്. അതുപോലെ മഴക്കാലത്ത് കാളികുളം ഭാഗത്ത് ഉണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം. നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തർ അദ്ധ്യക്ഷത വഹിച്ച കൗൺസിലിൽ ഇടവട്ടം ജയകുമാർ അവതരിപ്പിച്ച പ്രമേയം വൈസ് ചെയർമാൻ സൗദാമിനി അഭിലാഷ് ആണ് പിൻതാങ്ങിയത്.