നിര്യാതയായി

വൈക്കം: വൈക്കം വടക്കേനട ശിവ പ്രഭയിൽ പരേതനായ വേലപ്പൻ നായരുടെ ഭാര്യ പി.എൻ. ശാന്തകുമാരി (90). നിര്യാതയായി. പരേത എൻ.എസ്.എസ്. സ്‌കൂൾ റിട്ടേഡ് അദ്ധ്യാപികയും, സരസ്വതി വനിത സമാജം മുൻ പ്രസിഡന്റുമാണ്. സംസ്‌കാരം ഇന്ന് (ആഗസ്റ്റ് 2) ശനിയാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.
മക്കൾ;വി.അരുൺ കുമാർ , വി. അജിത് കുമാർ. മരുമക്കൾ; റെമി അരുൺ കുമാർ , ബിസ്മി അജിത് കുമാർ.