ഓമന (74)

വൈക്കം: ഉദയനാപുരം നാനാടം വെട്ടുതറയിൽ പൊന്നപ്പൻ്റെ ഭാര്യ ഓമന (74) നിര്യാതയായി. മക്കൾ - ഷൈനി (റേഷൻ കട വ്യാപാരി, നാനാടം), ഡിനോയ്. മരുമക്കൾ - സുരേഷ്‌കുമാർ, ബിജോയ് (പോലീസ്, എറണാകുളം). സംസ്കാരം നാളെ ( ഓഗസ്റ്റ് 17 ) ഞായറാഴ്ച രാവിലെ 11 ന് മകൾ ഷൈനിയുടെ വടയാർ പൊന്നുരുക്കുംപാറയിലെ വീട്ടുവളപ്പിൽ.