|
Loading Weather...
Follow Us:
BREAKING

പേരിടൂ, സമ്മാനം നേടൂ

പേരിടൂ, സമ്മാനം നേടൂ

കോട്ടയം; ബിററേജ് കോർപ്പറേഷൻ പുതുതായി നിർമ്മിക്കുന്ന ബ്രാൻഡിക്ക് പേരിട്ടാൽ പതിനായിരം രൂപ.... ബിവറേജ് കോർപ്പറേഷൻ എം.ഡിയുടെയാണ് ഈ അറിയിപ്പ്. പാലക്കാട് മേനോൻ പാറ മലബാർ ഡിസ്റ്റലറീസ് നിർമ്മിക്കുന്ന ഇൻഡ്യൻ നിർമ്മിത ബ്രാൻഡിക്ക് പേരിട്ടാൽ പതിനായിരം രൂപയാണ് സമ്മാനം. പേരു് മാത്രം പോരാ, ലോഗോയും വേണം. ജനുവരി ഏഴിനകം ഇ മെയിലിൽ കൊടുക്കാമോ, തിരഞ്ഞെടുത്താൽ നിങ്ങൾക്കും കിട്ടും പതിനായിരം. ഒരു പുതുവൽസര സമ്മാനം നമ്മുടെ ബിവറേജ് വക. താമസിക്കേണ്ട ഈ മെയിൽ വിലാസത്തിൽ അയക്കാം. ആർക്കും. malabardistilleries@gmail.com