|
Loading Weather...
Follow Us:
BREAKING

പെരുമ്പാവൂരിൽ എച്ച്.ഐ.വി. ബാധ വർദ്ധിക്കുന്നു

പെരുമ്പാവൂരിൽ എച്ച്.ഐ.വി. ബാധ വർദ്ധിക്കുന്നു

എറണാകുളം: പെരുമ്പാവൂരില്‍ എച്ച്‌.ഐ.വി രോഗബാധിതർ വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. 15 പേർക്കാണ് എച്ച്‌.ഐ.വി രോഗബാധ സ്ഥിരീകരിച്ചത്. അതിഥി തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പ് നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്.