പി.എം ശാന്തമ്മ (77)
തലയോലപ്പറമ്പ്: വഴിയമ്പലം തുഷാരയിൽ പി.എം ശാന്തമ്മ (77) നിര്യാതയായി. ഭർത്താവ് പരേതനായ ഏ.കെ ദിവാകരൻ (റിട്ടേഡ് എസ്.ബി.ടി. ഉദ്യോഗസ്ഥൻ). മക്കൾ - ഏ.ഡി ബർണി, ബിന്ദിയ. മരുമക്കൾ - പി.എം. ഓമന (കെ.എസ്.ഇ.ബി., കോട്ടയം), അരുൺ മാധവ് (തൃപ്പൂണിത്തറ). സംസ്ക്കാരം നാളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.