പി.കെ. പവിത്രൻ (87)
മറവൻതുരുത്ത്: ആലിൻചുവട് പുറക്കടമ്പിൽ പി.കെ. പവിത്രൻ (87) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: പരേതനായ പി. മധു, പി.പി. ഷീല, പി.പി. ബിജു (ഹോമിയോ വകുപ്പ് കോട്ടയം). മരുമക്കൾ: ബിന്ദു മധു (ഇറിഗേഷൻ ഓഫീസ്, തണ്ണീർമുക്കം), പൊന്നപ്പൻ, എൻ. രതി സംസ്കാരം നടത്തി.
Comments ()