പങ്കജാക്ഷി (89)

വൈക്കം: നേരേകടവ് പുത്തൻതറ (കരിയിൽ) പുരുഷോത്തമന്റെ ഭാര്യ പങ്കജാക്ഷി (89) നിര്യാതയായി. മക്കൾ: പരേതനായ വിദ്യാധരൻ, അശോകൻ, സദാനന്ദൻ, മധുസൂദനൻ, ഓമന, സജീവ്, സന്തോഷ്, സജിത. മരുമക്കൾ: സരള, രേവമ്മ, രേവമ്മ, പരേതയായ സുജാ ദേവി, കുഞ്ഞുമണി, ഷെൽവി, വിജയലക്ഷമി, സുദീപ്. സംസ്ക്കാരം നാളെ ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.