സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു. ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്.

മൊത്തം വോട്ടർമാർ 2,71,42,952
പുരുഷന്മാർ - 1,32,20,811
വനിതകൾ - 1,39,21,868
ഭിന്നലിംഗക്കാർ - 273
പ്രവാസി വോട്ടർമാർ 2,42,093
പുരുഷന്മാർ - 2,04,218
വനിതകൾ - 37,867
ഭിന്നലിംഗക്കാർ - 8
സർവീസ് വോട്ടർമാർ 53,984
Comments ()