|
Loading Weather...
Follow Us:
BREAKING

പ്രഥമ ബസേലിയൻ ശ്രേഷ്‌ഠ പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായിക ഡോ.വൈക്കം വിജയലക്ഷ്‌മിക്ക്

പ്രഥമ ബസേലിയൻ ശ്രേഷ്‌ഠ പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായിക ഡോ.വൈക്കം വിജയലക്ഷ്‌മിക്ക്

വൈക്കം: പ്രഥമ ബസേലിയൻ ശ്രേഷ്‌ഠ പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായിക ഡോ.വൈക്കം വിജയലക്ഷ്‌മിക്ക്. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സ്‌മരണാർത്ഥം ബസേലിയസ് കോളജ് ഏർപ്പെടുത്തിയ പ്രഥമ ബസേലിയൻ ശ്രേഷ്‌ഠ പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായിക ഡോ.വൈക്കം വിജയലക്ഷ്‌മിക്ക്. 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.