🔴 BREAKING..

ഓളപ്പരപ്പിൽ ആവേശം അലതല്ലാൻ ദിവസങ്ങൾ മാത്രം: നെഹ്റു ട്രോഫി വള്ളംകളി 30 ന്

ഓളപ്പരപ്പിൽ ആവേശം അലതല്ലാൻ ദിവസങ്ങൾ മാത്രം: നെഹ്റു ട്രോഫി വള്ളംകളി 30 ന്

ഓണാഘോഷങ്ങളുടെ ഭാഗമായുള്ള നെഹ്റു ട്രോഫി വള്ളംകളിക്ക് 30 ന് തുടക്കമാകും. രാവിലെ മുതൽ തന്നെ വള്ളംകളി നടക്കുന്ന വേമ്പനാട്ട് കായൽത്തീരത്തേക്ക് ജനങ്ങൾ ഒഴുകിയെത്തും. മേഖലയിലെ ഹോട്ടലുകളും ഹൗസ്ബോട്ടുകളുടേയും ബുക്കിംഗ് ദിവസങ്ങൾക്ക് മുൻപേ തന്നെ പൂർത്തിയാകും. ഓണാഘോഷ വാരത്തിലെ ഏറ്റവും വലിയ ജലമേളയായാണ് നെഹ്റു ട്രോഫി വള്ളംകളി.