|
Loading Weather...
Follow Us:
BREAKING

പുരുഷൻ (69)

പുരുഷൻ (69)

വൈക്കം: മൂത്തേടത്തുകാവ് കൂട്ടുമ്മേൽ പുരുഷൻ (69) നിര്യാതനായി. സംസ്ക്കാരം നാളെ പകൽ11 ന് വീട്ടുവളപ്പിൽ. ഭാര്യ: മല്ലിക. മക്കൾ: മഞ്ജു, മനീഷ്. മരുമക്കൾ:  രാജേഷ്, ധന്യ.