രാധാമണി (60)

വൈക്കം: തിരുവോണനാളിൽ രാവിലെ വീട്ടിൽ പൂവിട്ടുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീണ് വീണ് വീട്ടമ്മ മരിച്ചു. തെക്കേനട പുതുശ്ശേരി മോഹനൻ്റെ ഭാര്യ രാധാമണി (60) ആണ് മരിച്ചത്. മകൻ: മിഥുൻ മോഹൻ . മരുമകൾ: രാജശ്രീ സംസ്കാരം നടത്തി.