|
Loading Weather...
Follow Us:
BREAKING

രാജു (70)

രാജു (70)

തലയോലപ്പറമ്പ്: ആദ്യകാല പത്രവിതരണക്കാരൻ തലയോലപ്പറമ്പ് അടിയം പാറയിൽ രാജു (70) നിര്യാതനായി. ഭാര്യ - കെ.ജെ. ലിസി (അക്കരപ്പാടം കരീത്തറ കുടുംബാംഗം). മകൻ - ജെറിൻ പാറയിൽ (കെ.സി.വൈ.എം എറണാകുളം - അങ്കമാലി മേജർ അതിരൂപത പ്രസിഡന്റ്). മരുമകൾ - അഞ്ജലി ( കല്ലറ ഊന്ന്കല്ലിൽ ). സംസ്കാരം തിങ്കളാഴ്ച വൈകിട്ട്  3 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയത്തിൽ.