|
Loading Weather...
Follow Us:
BREAKING

റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷം
കോട്ടയത്ത് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി വി.എൻ. വാസവൻ സല്യൂട്ട് സ്വീകരിക്കുന്നു

കോട്ടയം: കോട്ടയത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി വി.എൻ. വാസവൻ പതാക ഉയർത്തി. വി.എൻ. വാസവൻ, ജില്ലകളക്ടർ, ജില്ല പോലീസ് മേധാവി എന്നിവർ സല്യൂട്ട് സ്വീകരിച്ചു.

0:00
/1:14

നമ്മുടെ ഭരണഘടനാ സംരക്ഷണത്തിന് ഒറ്റക്കെട്ടായി നിൽക്കണമെന്ന് മന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. വിവിധ സേനവിഭാഗങ്ങൾ പരേഡിൽ പങ്കെടുത്തു