|
Loading Weather...
Follow Us:
BREAKING

ശബരിമല സ്വര്‍ണക്കൊള്ള: കേസ് ഇന്ന് പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ള: കേസ് ഇന്ന് പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ളയിൽ ഹൈക്കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കും. സ്വര്‍ണപ്പാളികളുടെ സാമ്ബിള്‍ പരിശോധന ജംഷെഡ്പൂരിലെ ലാബില്‍ പരിശോധിക്കാൻ എസ്‌.ഐ.ടി തീരുമാനം.