ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളും
എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളും. ജയശ്രീക്കും കല്‍പേഷിനും ഇ.ഡി നോട്ടീസ്. ശബരിമല സ്വർണക്കൊള്ളക്കേസ് പരിഗണിക്കുന്നത് വരെ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. ഫെബ്രുവരി 18ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനും നിർദേശം.