|
Loading Weather...
Follow Us:
BREAKING

ശ്രീജിത്ത് എസ്. പിളള (53)

ശ്രീജിത്ത് എസ്. പിളള (53)

വൈക്കം: വടയാർ ശ്രീനിലയത്തിൽ സോമൻ പിള്ളയുടെ മകൻ ശ്രീജിത്ത് എസ്. പിളള (53) (ഡയറക്ടർ, കൈരളി കോളേജ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സി. മായാദേവി (തലയോലപ്പറമ്പ് എ.ജെ. ജോൺ സ്കൂൾ ഹെഡ്മിസ്ട്രസ്) മക്കൾ: സിദ്ധാർത്ഥ്, പാർവതി.