|
Loading Weather...
Follow Us:
BREAKING

ശ്രീമഹേദേവ കോളേജില്‍ സീറ്റ് ഒഴിവ്

വൈക്കം: ശ്രീമഹാദേവ ടീച്ചര്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ടി.ടി.സി. (പുതിയ ഡി.എല്‍.എഡ്) കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദൃാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആനുകുലൃം സ്‌കോളോര്‍ഷിപ്പ്, വിദൃാഭൃാസ ധനസഹായം എന്നിവ ലഭിക്കുന്നതാണ്. പ്ലസ്ടു പരീക്ഷ വിജയിച്ചവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഫീസില്‍ എത്തിച്ചേരുക കൂടുതല്‍ വിവരങ്ങള്‍ക്ക് 9496118894, 9656007650 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക