|
Loading Weather...
Follow Us:
BREAKING

സി.പി.ഐയിൽ നിന്ന് പുറത്താക്കി

വൈക്കം: ഗുരുതരമായ അച്ചടക്ക ലംഘനവും സംഘടനാവിരുദ്ധ പ്രവർത്തനവും നടത്തിയ പാർട്ടി വൈക്കം മണ്ഡലം കമ്മിറ്റി അംഗം പി.ആർ രജനിയെ സി.പി.ഐയിൽ നിന്ന് പുറത്താക്കിയതായി മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അറിയിച്ചു.