|
Loading Weather...
Follow Us:
BREAKING

സിബി കളത്തിൽ (49)

സിബി കളത്തിൽ (49)

വൈക്കം: നാനാടം കളത്തിൽ പരേതനായ മണിയന്റെ മകൻ സിബി കളത്തിൽ (49) നിര്യാതനായി. ഭാര്യ: ലിഞ്ചു. മാതാവ്: ലാലി. സഹോദരങ്ങൾ: സിമി, സിജി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.