സിസിലിയാമ്മ വക്കച്ചൻ (76)
വൈക്കം: ഉദയനാപുരം കല്ലറയ്ക്കൽ കടവിൽ വക്കച്ചന്റെ ഭാര്യ സിസിലിയാമ്മ വക്കച്ചൻ (76) നിര്യാതയായി. പരേത പാലാ വട്ടക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ:ഡയാന ജിന്റോ (യു.കെ), ഡേവിസ്.വി കടവൻ( ദുബായ്). മരുമക്കൾ: ജിന്റോ (ചീറ്റുപറമ്പിൽ, നീലേശ്വരം, മലയാറ്റൂർ (യു.കെ), എമിലി ജേക്കബ് (വാണിയപുരയ്ക്കൽ, ചങ്ങനാശ്ശേരി (ദുബായ്). സംസ്കാരം 15ന് വൈകിട്ട് 4ന് ഉദയനാപുരം മേരീ ഇമ്മാക്കുലേറ്റ് ചർച്ച് (ഓർശലേംപള്ളി) സിമിത്തേരിയിലെ കുടുംബ കല്ലറയിൽ.
Comments ()