|
Loading Weather...
Follow Us:
BREAKING

സ്കന്ദ ഷഷ്ഠി

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠി 27 ന് ആഘോഷിക്കും. ഷഷ്ഠി പ്രമാണിച്ച് ക്ഷേത്ര നട രാവിലെ 4.30 ന് തുറക്കും. ഭക്തർക്ക് ദർശനം നടത്തുന്നതിനും വഴിപാട് നടത്തുന്നതിനുമായി ക്രമികരണങ്ങൾ ഒരുക്കിയിട്ടുണ്ട്