സമ്മർ ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി
മലപ്പുറം: 10കോടി രൂപ സമ്മാനമടിച്ചത് പരപ്പനങ്ങാടി സ്വദേശി എൻ.വി. പത്മനാഭന്. ടിക്കറ്റ് പരപ്പനങ്ങാടി എസ്.ബി.ഐ ശാഖയിൽ കൈമാറി. ലോട്ടറി അടിച്ച കാര്യം അറിഞ്ഞത് ഇന്നലെയാണെന്ന് പത്മനാഭൻ പറഞ്ഞു.

Comments ()