സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം
എറണാകുളം: ഫ്ളാറ്റിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്‌ത ക്രിമിനൽ കേസിൽ എറണാകുളം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
Comments ()