സരസമ്മ സദാശിവൻ (94)

വൈക്കം: പുളിഞ്ചുവട് കുടജാദ്രി (പൂത്രെഴത്ത്) യിൽ പരേതനായ സദാശിവൻ്റെ ഭാര്യ സരസമ്മ (94) നിര്യാതയായി. മണകുന്നം മണക്കാട് കുടുംബാംഗമാണ്. മക്കൾ: രജനി (ചെന്നൈ), പരേതനായ പി.എസ്. ദിലീപ് (വാട്ടർ അതോറിറ്റി, വൈക്കം). മരുമക്കൾ: പി.എ. പുരുഷോത്തമൻ (ചെന്നൈ) തങ്കമ്മ ദിലീപ് (കുന്നുംപുറത്ത്, മരങ്ങാട്ടുപള്ളി) സംസ്കാരം നാളെ പകൽ 11ന് വീട്ടുവളപ്പിൽ.