|
Loading Weather...
Follow Us:
BREAKING

സരസ്വതിയമ്മ (83)

സരസ്വതിയമ്മ (83)

വൈക്കം:  അയ്യര്‍കുളങ്ങര പ്രദീപ് നിവാസില്‍ സരസ്വതിയമ്മ (83) നിര്യാതയായി. കാണക്കാരി കക്കാട്ട് പറമ്പില്‍ അപ്പുകുട്ടന്‍ നായരുടെ (റിട്ടേര്‍ഡ് ബി.എസ്.എന്‍.എല്‍) ഭാര്യയാണ്.
മക്കള്‍:  പ്രദീപ് കുമാര്‍ (റിട്ടേര്‍ഡ് കെ.എസ്.ഇ.ബി), പ്രസന്ന കുമാരി, പ്രസീത.
മരുമക്കള്‍: രേഖ പ്രദീപ് (കടുത്തുരുത്തി), സജീവ് (അന്തിനാട്, പാലാ), സുരേഷ് (പൂരോപ്പട).
സംസ്‌കാരം നടത്തി.