സതി സുകുമാരൻ (86)
വൈക്കം: ടി.വി. പുരം അനന്തൻകേരിൽ സതി സുകുമാരൻ (86) അന്തരിച്ചു. പരേതനായ അഡ്വക്കേറ്റ് പി.കെ സുകുമാരൻ നായരുടെ ഭാര്യയാണ്. സംസ്കാരം നാളെ മാർച്ച് 25 ന് ഉച്ചക്ക് ഒരു മണിക്ക് മൂത്തേടത്ത് കാവിലെ വീട്ടിൽ.
മക്കൾ : ഡോക്ടർ. പ്രിയ കെ.എസ്, ഡോക്ടർ മായാ കെ.എസ്.
മരുമക്കൾ: ഡോക്ടർ ശ്രീകുമാർ, ജയകൃഷ്‌ണൻ.
Comments ()