|
Loading Weather...
Follow Us:
BREAKING

സുഭദ്രക്കുട്ടിയമ്മ (88)

സുഭദ്രക്കുട്ടിയമ്മ (88)

വൈക്കം: വല്ലകം തെക്കേടത്ത് സുഭദ്രക്കുട്ടിയമ്മ (88) നിര്യാതയായി. ആയാംകുടി പുത്തൻപുര പരേതനായ ടി.വി. കൃഷ്ണ പിള്ളയുടെ ഭാര്യയാണ്. സംസ്കാംരം നാളെ വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. മക്കൾ: സുജ കെ. നായർ (റിട്ട അദ്ധ്യാപിക, സി.സി.പി.എൽ.എം. ഹൈസ്കൂൾ, തേവര), ജയ കെ. നായർ (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഡൽഹി), ബിജു കൃഷ്ണൻ (റോസ് മൗണ്ട് ഷിപ്പിംഗ് കമ്പനി എറണാകുളം), ഷീജ കെ. നായർ (അദ്ധ്യാപിക ഭാവൻസ് ന്യൂസ് പ്രിന്റ് വിദ്യാലയ വെള്ളൂർ) മരുമക്കൾ: സരസ കുമാർ (റിട്ട. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, കൊച്ചി), വി. ദേവദാസ് (റിട്ട. കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥൻ, ഡൽഹി) സവിത ആർ. പണിക്കർ (കൈപ്പട്ടൂർ), മനോജ് കുമാർ (ബിസിനസ്).