സുനിൽ കുമാർ (55)

തലയോലപ്പറമ്പ്: മിടായികുന്നം കൊട്ടാരത്തിൽ സുനിൽ കുമാർ (55) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ - ശ്രീകല. മക്കൾ - പ്രഭുത്, പ്രണവ്യ.