|
Loading Weather...
Follow Us:
BREAKING

തിരുവാതിര ആഘോഷിച്ചു

തിരുവാതിര ആഘോഷിച്ചു
ആറാട്ടുകുളങ്ങര ശ്രീകൃഷ്ണ വിലാസം എൻ.എസ്.എസ്. വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ കരയോഗം ഹാളിൽ നടന്ന തിരുവാതിര

ആർ. സുരേഷ് ബാബു

വൈക്കം: വൈക്കത്ത് വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ തിരുവാതിര ആഘോഷിച്ചു.

വൈക്കം പടിഞ്ഞാറ്റുംചേരി പടിഞ്ഞാറേമുറി വൈക്കം പത്മനാഭപിള്ള മെമ്മോറിയൽ എൻ.എസ്.എസ് വനിതാ സമാജം കരയോഗമന്ദിരത്തിൽ നടത്തിയ തിരുവാതിര
കുടവെച്ചൂർ ദേവി വിലാസം എൻ.എസ്.എസ് വനിതാ സമാജം കരയോഗ മന്ദിരത്തിൽ നടത്തിയ തിരുവാതിര
ടി.വി.പുരം കണ്ണു കെട്ടുശ്ശേരി 534 നമ്പർ എൻ.എസ്.എസ് വനിത സമാജത്തിന്റെ നേതൃത്വത്തിൽ കരയോഗ മന്ദിരത്തിൽ നടന്ന തിരുവാതിര
കൽപ്പകശ്ശേരി ക്ഷേത്രത്തിൽ ചെമ്മനത്തപ്പൻ തിരുവാതിര സമിതി നടത്തിയ തിരുവാതിര