തങ്കമ്മ (72)
വൈക്കം: ആറാട്ടുകുളങ്ങര പ്ലാക്കിയില്‍ റിട്ടേയ്ഡ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍ തങ്കമണിയുടെ ഭാര്യ തങ്കമ്മ (72) നിര്യാതയായി. മക്കള്‍ : രാജേഷ് (കെ.എസ്.ആര്‍.ടി.സി.), നിഷ (നഴ്‌സ്) മരുമക്കള്‍ : അനുമോള്‍, ബി.പി. വിനോദ് (എസ്. ഐ. കടുത്തുരുത്തി പൊലീസ് സേറ്റേഷന്‍ ) സംസ്‌കാരം നടത്തി.