തങ്കമ്മ (91)
വൈക്കം: ഉദയനാപുരം പടിഞ്ഞാറെ മുറി കുന്നത്ത് വീട്ടിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ തങ്കമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ.എസ്. രാജശേഖരൻ നായർ (ആധാരമെഴുത്ത്, വൈക്കം), കെ.എസ്. വിജയകുമാരൻ നായർ. മരുമക്കൾ: അമ്പിളി രാജശേഖരൻ നായർ, പരേതയായ അമ്പിളി വിജയകുമാർ.