Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ടാലന്‍ഷ്യ 2025 ഫുട്‌ബോള്‍ ടൂര്‍ണമെൻ്റ്

ടാലന്‍ഷ്യ 2025 ഫുട്‌ബോള്‍ ടൂര്‍ണമെൻ്റ്
വിജയികളായ കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം

വൈക്കം: കുറവിലങ്ങാട് ദേവമാതാ കോളേജ് സംഘടിപ്പിച്ച 'ടാലന്‍ഷ്യ 2025' ഫുട്‌ബോള്‍ ടൂര്‍ണമെന്റിൽ കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം വിജയികളായി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും