ടി.ആർ. ഉഷാകുമാരി (59)

വൈക്കം: റിട്ടേഡ് കെ.എസ്.ആർ.ടി.സി. സൂപ്രണ്ട് ടി.വി. പുരം പുത്തൻപറമ്പിൽ (അരവിന്ദം) ടി.ആർ. ഉഷാകുമാരി (59) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ്: ബി. അജികുമാർ (റിട്ടേഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ). മക്കൾ: പി. അളകനന്ദ (നഴ്സ് യു.കെ), പി. അരവിന്ദൻ (ഇൻഫോപാർക്ക് കാക്കനാട്). മരുമക്കൾ: സുജിത്. എസ്. നായർ (നഴ്സ് യു.കെ), അർച്ചന. ആർ നായർ (ഡോക്ടർ പി.എച്ച് സി ഉദയനാപുരം).