|
Loading Weather...
Follow Us:
BREAKING

ഉദയനാപുരത്തപ്പൻ പുരസ്കാരം ദേവാനന്ദ് ഏറ്റുവാങ്ങി

ഉദയനാപുരത്തപ്പൻ പുരസ്കാരം ദേവാനന്ദ് ഏറ്റുവാങ്ങി

വൈക്കം: അഞ്ചാമത് ഉദയനാപുരത്തപ്പൻ പുരസ്കാരം ചലച്ചിത്ര പിന്നണി ഗായകൻ വി. ദേവാനന്ദ് ഏറ്റുവാങ്ങി. ഉദയനാപുരത്തപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രോപദേശക സമിതി 2021ൽ ആരംഭിച്ചതാണ് ഉദയനാപുരത്തപ്പൻ പുരസ്കാരം