|
Loading Weather...
Follow Us:
BREAKING

ഉല്ലല സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം

വൈക്കം: ഉല്ലല സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നാളെ (1. 3. 26) ഉച്ചക്ക് 2ന് ഉല്ലല പി.എസ്. ശ്രീനിവാസൻ സ്മാരക ഗവ.എൽ.പി. സ്ക്കൂളിൽ നടക്കും.