Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഹിന്ദു ഏകതാ സമ്മേളനം നാളെ

വൈക്കം: ഹിന്ദു ഏകതാ ടി.വി. പുരം പഞ്ചായത്ത് തല സമ്മേളനം നാളെ നടക്കും. വൈകിട്ട് 5 ന് ചെമ്പിലരയന്‍ നഗറില്‍ നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തില്‍ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്‌മചാരിണി നൈവേദാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ദൈവത്തറ സന്തോഷ് അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ സ്വയംസേവ സംഘം പ്രതിനിധി പി.ജി. സജീവ് മുഖ്യ പ്രഭാഷണം നടത്തും. എം.എ. മ്യൂസിക്കല്‍ 2-ാം റാങ്ക് നേടിയ സുഭാഷിണി, ഗണിത ശാസ്ത്രത്തില്‍ പി.എച്ച്.ഡി. നേടിയ വിഷ്ണുപ്രിയ, വി.എ.എം.എസ്. ഉന്നത വിജയം നേടിയ ഡോ. ആരതി തങ്കച്ചന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.  

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും