വർഗീസ് ജോസഫ് (വറീച്ചൻ 73)
വൈക്കം: പാലയ്ക്കൽ (പുൽപ്രയിൽ) വർഗീസ് ജോസഫ് (വറീച്ചൻ 73) നിര്യാതനായി. ഭാര്യ: ജെസി വർഗീസ്. മഞ്ഞുമ്മേൽ ചാണേപ്പറമ്പിൽ കുടുംബാംഗം.
മക്കൾ: വിജി വർഗീസ്, വിജു വർഗീസ്
മരുമക്കൾ: ബിജു പാറേക്കാട്ടിൽ, ഡെൽസി കാരിച്ചേരി.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് വാരാപ്പുഴ സെൻ്റ് ജോർജ് പുത്തൻ പള്ളി ദേവാലയത്തിൽ