|
Loading Weather...
Follow Us:
BREAKING

വൈക്കം ദേവരാജ് (92)

വൈക്കം ദേവരാജ്  (92)

വൈക്കം: പടിഞ്ഞാറെക്കര രാജ്ഭവനിൽ (മണലേൽ ) വൈക്കം ദേവരാജ് (92) നിര്യാതനായി. വൈക്കം എസ്.എൻ.ഡി.പി. യൂണിയൻ മുൻ സെക്രട്ടറി, കോൺഗ്രസ് ഉദയനാപുരം മുൻ മണ്ഡലം പ്രസിഡൻ്റ്, ഉദയനാപുരം പഞ്ചായത്ത് മെമ്പർ, കോട്ടയം ഡി.ഡി.സി മെമ്പർ, സംസ്കാര സാഹിതി വൈക്കം നിയോജകമണ്ഡലം ചെയർമാൻ, സാഹിത്യകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഓമന കടൂക്കര കൊളച്ചേരിൽ. മക്കൾ: റോയി എം.ഡി. എ.ആർ. അഗ്രിടെക്ക് എറണാകുളം, സീന എറണാകുളം, പരേതയായ റീന മരുമക്കൾ: സിനി റോയി അധ്യാപിക പൂച്ചാക്കൽ ശ്രീകണ്ഠേശ്വം സ്കൂൾ, പരേതനായ സഞ്ജീവ്.