വൈക്കം വിജയലക്ഷ്മി വോട്ടു രേഖപ്പെടുത്തി
എസ്. സതീഷ്കുമാർ
വൈക്കം: ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി ഉദയനാപുരം വടക്കേ മുറി വില്ലേജിലെ ബൂത്തിൽ വോട്ടു രേഖപ്പെടുത്തി. പിതാവ് മുരളിക്കും മാതാവ് വിമലയ്ക്കുമൊപ്പമാണ് വിജയലക്ഷ്മി എത്തിയത്. എല്ലാവരും സമ്മതിദാന അവകാശം രേഖപ്പെടുത്തണമെന്ന് വിജയലക്ഷ്മി പറഞ്ഞു സ്ഥാനാർഥികൾക്ക് വിജയാശംസകളും നേർന്നായിരുന്നു ഗായികയുടെ മടക്കം.
Comments ()